ഇരിങ്ങത്ത്: അമ്പലപ്പറമ്പിൽ മാധവിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുമാരാർ. മക്കൾ: ഗോപാലകൃഷ്ണൻ (റിട്ട .ഡിവിഷനൽ അക്കൗണ്ടൻറ്, ഇറിഗേഷൻ വകുപ്പ്), വത്സല. മരുമക്കൾ: മണികണ്ഠൻ, പ്രതീക്ഷ.