നന്തിബസാർ: കടലൂർ ശ്രീ വാഴവളപ്പിൽ ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള പരേതനായ കുഞ്ഞിരാമെൻറ ഭാര്യ മഞ്ചക്കുനി ദേവി (73) നിര്യാതയായി. മക്കൾ: രാജൻ (കുവൈത്ത്), രാജി, വിനീത, ദീപ, ഷൈമ, പരേതനായ വിനോദ്. മരുമക്കൾ: വിജയൻ (കന്നൂർ), സത്യൻ (ഇരിങ്ങൽ), രമേശൻ (പയ്യോളി), നിധീഷ് (മുചുകുന്ന്). സഹോദരങ്ങൾ: കമല, ജാനകി, കാർത്യായനി, ബാലകൃഷ്ണൻ, ചന്ദ്രൻ, അശോകൻ, രാജീവൻ.