നരിക്കുനി: വട്ടപ്പാറപൊയിലിൽ ഒറ്റപ്പിലാപൊയിൽ കേശവൻ നായർ (80) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ലെകേഷ്, (സി.പി.എം മുണ്ടുപാലം ബ്രാഞ്ച് മെംബർ), ലനീഷ്. മരുമക്കൾ: രമ (തീക്കുനി), ഗീതു (മേക്കുന്ന്). സഞ്ചയനം ബുധനാഴ്ച.