താമരശ്ശേരി: പരപ്പൻ പൊയിൽ കുഞ്ഞ്യാപറമ്പത്ത് പരേതനായ പോക്കർ ഹാജിയുടെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: മുഹമ്മദലി (ജിദ്ദ), റുക്കിയ, നഫീസ. മരുമക്കൾ: മൊയ്തീൻകുട്ടി (കുന്നുമ്മൽ), നുസ്റത്ത് (കോരങ്ങാട്).