എകരൂൽ: മങ്ങാട് ബ്രാട്ടുകണ്ടി മാധവൻ നായർ (84) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: അജിത, (ബാലുശ്ശേരി), ഷാജുമോൻ (കെയർ ഫാർമ, ചളിക്കോട്), മനോജ് (ബെസ്റ്റ് വിഷൻ തലയാട്), ഷൈജ. മരുമക്കൾ: സുരേഷ് (മലയാള മനോരമ), ബിജുല (കേരള ബാങ്ക്, കൊടുവള്ളി), രമ്യ, പരേതനായ രാജു. സഞ്ചയനം ബുധൻ