താമരശ്ശേരി: കാരാടി നടക്കാംപുറത്ത് ആനന്ദെൻറ (സി.പി.എം കുറ്റ്യാക്കിൽ ബ്രാഞ്ച് അംഗം) മകൾ അഥീന (17) നിര്യാതയായി. മാതാവ്: ജിഷ. സഹോദരൻ: അഭിനവ്.