വടകര: പരേതനായ ചെറിയ കൈയില്‍ ദാമോദരെൻറ ഭാര്യ മാതു (84) നിര്യാതയായി. മക്കള്‍: ശ്യാമള, സിദ്ധാർഥന്, കനക, വിനോദന്‍, പ്രമോദന്‍. മരുമക്കള്‍: സുന്ദരന്‍ (റിട്ട. സപ്ലൈകോ), കുമാരന് (കച്ചവടം, ചോറോട്), അജിത, സിന്ധു, ഗ്രീഷ്മ. സഹോദരങ്ങള്‍: ലക്ഷ്മി, കൃഷ്ണന്, ചന്ദ്രന്, പരേതരായ ഭാസ്കരന്, നാരായണന്.