നാദാപുരം: അരൂർ പെരുമുണ്ടശ്ശേരിയിലെ വലിൽ മൊയ്തു (85) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: മജീദ് (ഖത്തർ), ജമീല, ആയിഷ, നാസർ (ഖത്തർ), സാജിദ. മരുമക്കൾ: ചെന്നാട്ട് മൊയ്തു, വാണിമേൽ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), കുഞ്ഞബ്ദുല്ല (വലകെട്ട്), മൊയ്തു (തീക്കുനി), സീനത്ത് (വടകര), സുമീറ (നമ്പ്യത്താംകുണ്ട്). സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, അന്ത്രു, പോക്കർ, കുഞ്ഞാലി, പരേതരായ കുഞ്ഞബ്ദുല്ല, അമ്മദ്.