കൊയിലാണ്ടി: കൊരയങ്ങാട് തെരു എ.വി.ജി ഹൗസിൽ എ.വി. രാമകൃഷ്ണൻ (72) നിര്യാതനായി. റേഷൻ കട ഉടമയാണ്. ഭാര്യ: കാർത്ത്യായനി. മക്കൾ: അഭിലാഷ്, അനീഷ (വടകര ടൗൺ കോഓപറേറ്റിവ് അർബൻ സൊസൈറ്റി ). മരുമക്കൾ: സിനു ( കെ.എഫ്.സി മാനേജർ കണ്ണൂർ)ഡോ. ഷിനി. സഹോദരങ്ങൾ: വാസു ( ടി.കെ ടൂറിസ്റ്റ് ഹോം) മോഹൻ ദാസ് ( നാഗ്പുർ) സുശീല, ഇന്ദിര, സബിത (ചെന്നൈ), പരേതനായ വി. ഹരിദാസ്. സഞ്ചയനം ബുധനാഴ്ച.