പയ്യോളി: ആവിക്കൽ ആനക്കണ്ടി ഖാദർ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷംനാസ്, ഷംല, ഷഹൽ, ഷബാന. മരുമക്കൾ: ആഷിഖ്, ജസീർ, താജുന്നിസ. സഹോദരങ്ങൾ: അലി,സഫിയ, റസാഖ്, ശരീഫ, മുസ്തഫ.