വടകര: കൈനാട്ടിതാഴെ കച്ചേരി പറമ്പത്ത് പ്രേമന് (58) നിര്യാതനായി. പിതാവ്: പരേതനായ നാണു. മാതാവ്: മാധവി. സഹോദരിമാര്‍: വനജ (ചെന്നൈ), ശോഭ (വളയം), അജിത (കൈനാട്ടി).