അരക്കിണർ: യൂനുസ് മസ്ക്കാനിൽ യൂനുസിെൻറ മകൻ ഷമീം അലി (17) നിര്യാതനായി. മാതാവ്: ജസീന. സഹോദരൻ: യുഹാൻസ് അലി.