ഓമശ്ശേരി: ടൗണിൽ ദീർഘകാലമായി ബാർബർ ഷാപ്പ് നടത്തുന്ന മമ്പിടിച്ചാലിൽ എം.സി. മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: മുസ്തഫ, സജീർ, റൈഹാനത്ത്. മരുമക്കൾ: ഹാജറ, മുഹ്സിന, ഗഫൂർ.