കാപ്പംകൊല്ലി: കോട്ട ഹൗസ് മൊയ്തീൻ കെ. (64) നിര്യാതനായി. ഭാര്യ: സകീന. മക്കൾ: ഫെബീന, ഫസീല, ഫെമിന, ഫായില, ഫസലുറഹ്മാൻ, ഫർസാന. മരുമക്കൾ: നൗഷാദ്, റഷീദ്, ഷിഹാബുദ്ദീൻ, അഷ്റഫ്, നൂറ, ഉബൈദ്. സഹോദരങ്ങൾ: ഹംസ, യൂസുഫ്, അഷ്റഫ്, സുബൈർ, അഫ്സൽ, ആസിയ, സഫിയ ഉമ്മുഅയിമ, സൈഫുന്നിസ.