ചേനോളി: പള്ളിച്ചാലിൽ മൊയ്തി (77) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മകൻ: സിറാജ് (ചിക്കൻ സ്റ്റാൾ പേരാമ്പ്ര). മരുമകൾ: റൈഹാനത്ത്.