മുടവന്തേരി: പുത്തൻപീടികയിൽ അബ്ദുല്ല ഹാജിയുടെ ഭാര്യയും മുൻ ചെക്യാട് പഞ്ചായത്ത് പ്രസിഡൻറ് പരേതനായ പാട്ടോൻറവിട മമ്മു ഹാജിയുടെ മകളുമായ സാറ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: മഹ്മൂദ് (ഖത്തർ), റംല, കുഞ്ഞാമി. മരുമക്കൾ: സൗദ വാണിയൂർ, പരേതനായ കുഞ്ഞമ്മദ് കുട്ടി, ഉസ്മാൻ. സഹോദരങ്ങൾ: അബ്ദുല്ല, ഉസ്മാൻ, അബൂബക്കർ, തറുവയി, മഹമൂദ്, കുട്ട്യാലി, ഹംസ, അയിശു വാണിമേൽ, പരേതരായ ഹസൻ, കുഞ്ഞിമൂസ, ഇബ്രാഹിം, ബിയ്യാത്തു.