കണ്ണങ്കര: പാലയാട്ട് പൊയിലിൽ പരേതനായ പിറുങ്ങെൻറ ഭാര്യ അരിയായി (80) നിര്യാതനായി. മക്കൾ: പ്രേമരാജൻ (ഫ്രണ്ട്സ് ഓർക്കസ്ട്ര കോഴിക്കോട്, ശ്രീരാം ഏജൻസീസ്- കോഴിക്കോട്), ദേവയാനി. മരുമക്കൾ: ഷീബ (ഗവ. മാനസികാരോഗ്യ കേന്ദ്രം - കോഴിക്കോട്), ഗോപാലൻ. സഹോദരൻ: കൃഷ്ണൻകുട്ടി റിട്ട. പൊലീസ്).