പുതിയറ: പരേതനായ പള്ളിയിൽ ദേവദാസെൻറ മകൻ പി. സുനിൽകുമാർ (52) നിര്യാതനായി. മാതാവ്: ഏണസ്റ്റീന. ഭാര്യ: മഹാലക്ഷ്മി. മക്കൾ: അതുൽ ,അമൽ, അർച്ചന. സഹോദരങ്ങൾ: ഷീല, സ്മിത ജയരാജ് (ജനാധിപത്യ മഹിള അസോസിയേഷൻ പറയഞ്ചേരി മേഖല ജോയൻറ് സെക്രട്ടറി), ശുഭ, ഷീബ ഭവാൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.