കൊയിലാണ്ടി: ചീനംപള്ളിക്ക് സമീപം ചെറിയകത്ത് ബീവി (69) നിര്യാതയായി. കെ.പി. ഇമ്പിച്ചിമമ്മു ഹാജി (റിട്ട. കെ.എസ്.ഇ.ബി) യുടെ ഭാര്യയാണ്. മക്കള്‍: അബ്ദുല്ലത്തീഫ്, പരേതയായ റഹ്ന. മരുമക്കള്‍: ഹാഷിം ഇല്ലത്ത് (ഖത്തര്‍), സീനത്ത്.