നെല്ലിക്കോട്: വഴിപോക്ക് കൂമുള്ളുകണ്ടിയില് രാഘവെൻറ ഭാര്യ ശൈലജ (67) നിര്യാതയായി. മക്കള്‍: റഷീണ്, ഷീമ, ഷിബി, ഷിന്‍ജു. മരുമക്കള്‍: സതീഷ്, ഉപേന്ദ്രന്, വിശ്വനാഥന്.