ബാലുശ്ശേരി: കറ്റോട് നൊച്ചോത്ത് നാരായണൻ നായർ (74) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: രാജേഷ് (ഇന്ത്യൻ ആർമി, അരുണാചൽപ്രദേശ്). നിഷിത, വീനസ് (ബ്യൂട്ടി പാർലർ, മൊടക്കല്ലൂർ). മരുമക്കൾ: വിനോദ് വാകയാട് (എസ്.ബി.ഐ.താമരശ്ശേരി), ആശ (മായങ്ങൽ, കാക്കൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.