വടകര: മേമുണ്ട കളിച്ചാട്ട് കരുണാകരന് നമ്പ്യാര്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി- 77) നിര്യാതനായി. ഭാര്യ: പരേതയായ ഭാര്‍ഗവി അമ്മ. മക്കള്‍: ദീപ (അധ്യാപിക, ചിറവട്ടം എല്‍.പി. സ്കൂള്‍, മേമുണ്ട), ദീപ്തി (മേമുണ്ട, അര്‍ബന്‍ കോ-ഓപറേറ്റീവ് സൊസൈറ്റി). മരുമക്കള്‍: സുരേഷ് കുമാര്‍ (അധ്യാപകന്, പേരാമ്പ്ര എച്ച്.എസ്.എസ്), പരേതനായ ജയദേവന് (അധ്യാപകന്, സാമൂതിരി എച്ച്.എസ്.എസ് ). സഹോദരങ്ങള്‍: മോഹന്‍ദാസ്, വേണുഗോപാലന്‍, പരേതരായ രാജന് നമ്പ്യാര്‍, വിജയലക്ഷ്മി, രാമകൃഷ്ണന്.