പന്തീരാങ്കാവ്: അറപ്പുഴ മേലോട്ടിൽ പൊറ്റമ്മൽ ചോയി (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബാബു, സേതുമാധവൻ, സുധ, ശിവൻ, ബിന്ദു. മരുമക്കൾ: അജിത (പെരുമണ്ണ ഹൈസ്കൂൾ) സുരേഷ് ചെമ്മലത്തൂർ, സജിനി, ബിന്ദു, ബാബു. സഞ്ചയനം ശനിയാഴ്ച.