അഴിയൂര്‍: കോറോത്ത് റോഡില്‍ പുളിയുള്ളതില്‍ കല്യാണി(86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: രാഘവന്, വാസു (സി.പി.എം, അഴിയൂര്‍ ലോക്കല്‍ സെക്രട്ടറി), ശോഭ, അനില്‍ കുമാര്‍, ഷീജ. മരുമക്കള്‍: ഉഷ, ശോഭ, അശോകന്, ഗീത, പരേതനായ സുധാകരന്. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍.