കുറ്റ്യാടി: വടയം പുള്ളൂണിച്ചാലിൽ പരേതനായ കണ്ണെൻറയും മാതയുടെയും മകൻ നാണു (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിധീഷ് (ഖത്തർ) നിഷ. മരുമകൻ: സുഭാഷ് (പെരുവണ്ണാമൂഴി). സഹോദരങ്ങൾ: പി.സി. അശോകൻ, ശാന്ത, ബാബു, മനോജ്.