കക്കോടി: മോരിക്കര കൊലക്കുഴിയിൽ പരേതനായ പാച്ചുക്കുട്ടിയുടെ മകൻ മാറോളി പ്രസരിയിൽ പി.കെ. പ്രകാശൻ (67) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പ്രസ്ന, പ്രസീജ്. മരുമക്കൾ: ശ്യാംപ്രസാദ്, ശ്രേയ. സഹോദരങ്ങൾ: പ്രസന്നൻ, അനിത, ഗിരിജ, മദനൻ, പരേതയായ മാലതി. സഞ്ചയനം വ്യാഴാഴ്ച.