പാലത്ത്: പുളിബസാർ നെരോത്ത് ശ്രീധരൻ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, സിന്ധു, ബിജു, ഷൈജു. മരുമക്കൾ: ബാബു, മുരളി, രജില, ശ്രുതി. സഞ്ചയനം: വെള്ളിയാഴ്ച.