വടകര: ആദ്യകാല മുസ്ലിം ലീഗ് നേതാവ് പുതുപ്പണം പാലോളിത്താഴ കെ.എം. അബൂബക്കര്‍ ഹാജി (75) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: റംല, റസിയ, മുഹമ്മദ് അല്‍ത്വാഫ്, റസാഖ്, താഹിറ, സില്‍സില. മരുമക്കള്‍: നസീര്‍ (അബൂദബി), നൗഷാദ് (ദുബൈ), മൊയ്തു, റഹീം ഖുറൈശി, സറീന, സജീന. സഹോദരങ്ങള്‍: കെ.എം. ഹമീദ്, ആയിഷ, റാബിയ, ഫാത്തിമ, സുഹറ, പരേതനായ കെ.എം. കുഞ്ഞമ്മദ് മുസ്ലിയാര്.