വടകര: പുത്തൂര്‍ വെണ്ണുപൊയില് നാരായണി (81) നിര്യാതയായി. പിതാവ്: പരേതനായ ചെക്കോട്ടി. സഹോദരങ്ങള്‍: നാണി, ജാനു, നാരായണന്, പരേതയായ ചീരു.