മാവൂർ: കണ്ണിപറമ്പ് പഴയംകുന്നത്ത് സാമിയുടെ മകൾ സ്നേഹ (20) നിര്യാതയായി. മാതാവ്: ബിന്ദു. സഹോദരങ്ങൾ: സാന്ദ്ര, സിഖ.