വടകര: ചോറോട് ചേന്ദമംഗലം തെരുകുടുവൻറവിട രാമദാസന് (61) നിര്യാതനായി. ചോറോട് നവോദയ കലാസമിതി സെക്രട്ടറിയായിരുന്നു. പരേതരായ രാമെൻറയും കുംഭയുടെയും മകനാണ്. സഹോദരങ്ങള്‍: നാരായണി, ഗിരിജ.