അത്തോളി: തലക്കുളത്തൂർ പടിഞ്ഞാറെ കരിയാട്ടിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ കുട്ട്യാത (85) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, ശശി, സുഗുണൻ, പ്രസാദ്, ഉഷ. മരുക്കൾ: മധു, സതി, ബിൻസി, ശ്രീജില, രോഷ്നി. സഹോദരങ്ങൾ: ബാലൻ, ഗോവിന്ദൻ, കുട്ടൂലി, പരേതരായ രാമൻകുട്ടി, ചന്തു, ഗോപാലൻ, അച്യുതൻ, കല്യാണി.