മുക്കം: കാരമൂല കുറാമ്പ്ര മമ്മദ് (ചെറിയോൻ-52) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജസ്ന, മിസ്ന, നിയാജുദ്ദീൻ. മരുമക്കൾ: ഷമീർ (തിരുവമ്പാടി), നിസാം (ആലുംതറ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കാരമൂല കുമാരനെല്ലൂർ ജുമാമസ്ജിദിൽ.