എരഞ്ഞിപ്പാലം: കിഴക്കൻ തിരുത്തിയിലെ കെ.ടി. വിശ്വനാഥൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുമേഷ്, സുനേഷ്. സഹോദരി: ഗൗരി. സഞ്ചയനം ശനിയാഴ്ച.