താമരശ്ശേരി: മുന്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും പഴയകാല കോണ്‍ഗ്രസ് നേതാവുമായിരുന്ന പൂനൂര് പെരിങ്ങളം വയല്‍ വള്ളിക്കുന്നുമ്മല്‍ പി.കെ. പാച്ചു (85) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: സദാനന്ദന് കട്ടിപ്പാറ (ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി), പി.കെ. രാജന് (ഉണ്ണികുളം), പ്രമീള (ഊട്ടി), പുഷ്പ (കൊടശ്ശേരി). മരുമക്കള്‍: മോഹന്‍ (കൊടശ്ശേരി), ശശി (മഠത്തില്‍), ഷീബ (ഇയ്യാട്), മിനി (തേറ്റാമ്പുറം). സംസ്കാരം പെരിങ്ങളം 19ലെ വീട്ടുവളപ്പിൽ.