നാദാപുരം: നിരവുമ്മൽവള്ളിൽ ചാത്തു (90) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, വിനോദൻ. മരുമക്കൾ: ലീല (പാതിരിപ്പറ്റ), ബിന്ദു (നിരവ്), ബീന (വാളാംതോട്).