പയ്യോളി: മലബാർ ചിക്കൻ സ്റ്റാൾ സ്ഥാപകനായിരുന്ന പയ്യോളിയിലെ പരേതനായ കീഴടിക്കുനീമ്മൽ മൊയ്തുവിെൻറ ഭാര്യ പഴയ കാട്ടിൽ കദീശ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ഇസ്മായിൽ (മലബാർ ചിക്കൻ സ്റ്റാൾ പയ്യോളി), റിയാസ്, സുബൈദ. സൈന, ഷാഹിന, സഫിയ, ഷഹനാസ്. മരുമക്കൾ: കാദർ, റഷീദ്, നസീർ, അനസ്, ഉസ്മാൻ.