ഈങ്ങാപ്പുഴ: കളത്തിൽ താമസിക്കുന്ന വാവാട് പുത്തൻപുറത്ത് അഹമ്മദ് കുട്ടി (കുണ്ടൻകാ-88) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: അബൂബക്കർ വാവാട് (റിട്ട. കെ.എസ്.ആർ.ടി.സി), കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാൻ, ഹനീഫ, അബ്ദുൽ നാസർ, ഫാത്തിമ, നഫീസ, പരേതനായ ഖാദർ. മരുമക്കൾ: യു.പി. മുഹമ്മദ്, അസീസ്, കദീജ, പാത്തുമ്മ, സുബൈദ, ഷാനിദ, സുഹറ.