കൊടുവള്ളി: കിഴക്കോത്ത്തെറ്റത്ത് രാഘവൻ(76) നിര്യാതനായി. ഭാര്യ: സാവിത്രി. സഹോദരങ്ങൾ: പരേതയായ ദേവകി, കമല, കാർത്ത്യായനി (റിട്ട. ലൈബ്രറേറിയൻ ആർട്സ് കോളജ് മീഞ്ചന്ത). സഞ്ചയനം വെള്ളിയാഴ്ച.