ഉള്ള്യേരി: അത്തോളിക്കുഴി ശാരദ (63) നിര്യാതയായി. ഭർത്താവ്: പരേതനായ സേതുമാധവൻ നായർ. മക്കൾ: സരീഷ് (അലൈൻസ് ടെക്നോളജീസ്, തിരുവനന്തപുരം), പരേതയായ സൂര്യ. മരുമകൾ: മെർലിൻ (ക്വസ്റ്റ് ടെക്നോളജീസ്, തിരുവനന്തപുരം). സഹോദരങ്ങൾ: ഗോപാലൻ നായർ, കാർത്യായനി അമ്മ, മാളു അമ്മ, ജാനു അമ്മ, നാരായണൻ നായർ, പരേതനായ കുഞ്ഞിരാമൻ നായർ