ചക്കുംകടവ്: മഞ്ഞളാംപറമ്പ് ഷഹന നിവാസിൽ സെരിയാബി (53) നിര്യാതയായി. ഭർത്താവ്: കെ.പി. ഹംസ. മക്കൾ: ഷഹനാസ്, ഷാല അക്ബർ, സെർജാസ്. മരുമക്കൾ: ജംഷീദ്, ജുബൈരിയ, ഹസ്ന.