എളേറ്റിൽ: കിഴക്കോത്ത് ഒരലക്കോട്ട് പരേതനായ കണാരന്റെ ഭാര്യ ഒ. മാധവി (83) നിര്യാതയായി. മക്കൾ: വിലാസിനി, ബാബുരാജൻ, ജയദേവൻ. മരുമക്കൾ: എൻ.കെ. ചന്തു, ടി.ടി. ഗീത, സി. ലത.