Obituary
മുക്കം: പൊറ്റശ്ശേരി ചെറോട്ടീരി കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിൽ , സുധീഷ്ണ. മരുമക്കൾ: ഷീന, അശോകൻ. സഞ്ചയനം ബുധനാഴ്ച.
ഏങ്ങണ്ടിയൂർ: മീൻകടവിന് സമീപം പോർത്തറ പരേതനായ കുമാരന്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. മക്കൾ: സുദർശൻ, ലാൽസൻ, പ്രദീപ്, ജിജി. മരുമക്കൾ: സരിത, സുമി.
വിയ്യൂർ: വിളക്കത്തറ അപ്പു നായർ (85) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: നിർമല, ലത, രതി. മരുമക്കൾ: വിജയൻ, അഭിലാഷ്, മണി.
ചെറുവണ്ണൂർ: റഹ്മാൻ ബസാർ അയ്യപ്പൻകണ്ടി പറമ്പിൽ കാവുങ്ങൽ അബ്ദുൽ ലത്തീഫ് (70) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ആഷിഫ്, അൻഫാൽ, സുൽഫ. മരുമക്കൾ: ഹക്കീം, ഫാത്തിമ, ശബ്ന, സഹ്റ ബാനു.
ചാവക്കാട്: ഒരുമനയൂർ തെക്കേ തലക്കൽ ജുമാമസ്ജിദിന് തെക്ക് പരേതനായ തൈപ്പറമ്പിൽ ഖാദറിന്റെ മകൻ അഷ്റഫ് (62) നിര്യാതനായി. മാതാവ്: തിത്തുമ്മ. ഭാര്യ: താഹിറ. മക്കൾ: അസ്ഹർ, അൻസാർ, ഫാത്തിമ അസ്ന. മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഷഹന, ഹബീബ.
തൃശൂർ: പൂങ്കുന്നം പള്ളിയിൽ പരേതനായ രാഘവന്റെ മകൻ രമേഷ് (60) നിര്യാതനായി. ഭാര്യ: ഗീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരത്ത്.
മേപ്പയൂർ: ചങ്ങരംവെള്ളി വാര്യാംകണ്ടി അസൈനാരുടെ ഭാര്യ കോറോത്തിടത്തിൽ സുബൈദ (54) നിര്യാതയായി. മക്കൾ: ഷമീന, സ്വാലിഹ. മരുമക്കൾ: പി.വി. മുഹമ്മദ് (ഖത്തർ), ജസീർ(ഖത്തർ). സഹോദരങ്ങൾ: ഇബ്രാഹിം ചങ്ങരംവെള്ളി, അബ്ദുറഹീം(ഖത്തർ), പരേതയായ ജമീല.
മണലൂർ: വെളുത്തേടത്തുപറമ്പിൽ ശ്രീനിവാസൻ മകൻ ബിജു (48) നിര്യാതനായി. മാതാവ്: ലതിക. ഭാര്യ: സിനി. മകൾ: മീനാക്ഷി. സഹോദരങ്ങൾ: ബബിത, ബിനി.
വാണിമേൽ: ചേലമുക്കിലെ പരേതനായ പുനച്ചിയത്ത് അമ്മദിന്റെ ഭാര്യ കളരിച്ചാലിൽ സുലൈഖ (85) നിര്യാതയായി. മക്കൾ: മൂസ, അബ്ദുല്ല, സിദ്ദീഖ്, യൂസുഫ്, സുബൈർ. മരുമക്കൾ: സുലൈഖ, സലീന, ജമീല, സഫറീന.
അന്തിക്കാട്: കാരമുക്ക് പേലി ഷൺമുഖന്റെ മകൾ ഷിമി (40) നിര്യാതയായി. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. നാട്ടുകാറ ചികിത്സ സഹായ സമിതി രൂപവത്കരിച്ചിരുന്നു. ഭർത്താവ്: കിഴക്കൂടൻ ബൈജു. മക്കൾ: ഗായത്രി, വിവേക്.
കൂത്താളി: പുന്നോറത്ത് താമസിക്കുന്ന വണ്ണത്താങ്കണ്ടി കുഞ്ഞബ്ദുല്ല (80) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: കുഞ്ഞമ്മദ്, മൊയ്തു, റംല, നൗഷാദ്, റഫീഖ്. മരുമക്കൾ: റഹ്മത്ത്, താഹിറ, കരീം, തൻസീറ, ജസ്ന.
വളർക്കാവ്: കെയ്ക്കോ റോഡ് പരതേനായ കുട്ടപ്പന്റെ ഭാര്യ ലീല (85) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 12ന് പട്ടിക്കാട് കരിപ്പാകുന്നിൽ.