തെള്ളിയൂര്‍: വരിക്കാനിക്കല്‍ മുതിരക്കാലായില്‍ തമ്പി ചാക്കോയുടെ ഭാര്യ കുഞ്ഞുമോള്‍ (66) നിര്യാതയായി. നാരങ്ങാനം അന്ത്യാളന്‍കാവ് തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലാലു, ലൗലി, ലിജു. മരുമക്കള്‍: ഐവി, ജോജി, ജേജി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തെള്ളിയൂര്‍ ബ്രദറണ്‍സഭ സെമിത്തേരിയില്‍.