മല്ലപ്പള്ളി: മൂശാരിക്കവല ചവറുകാലായില്‍ റെജി ജോണ്‍ സി. മാത്യുവിെൻറ മകള്‍ ജിബി മാത്യു (29) നിര്യാതയായി. മാതാവ്: മാവേലിക്കര തഴക്കര ചിറയില്‍ ജിജി എം. റെജി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവല്‍ സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.