റാന്നി: റാന്നി പെരുനാട് വയറൻമരുതി ഹസൻകുട്ടിയുടെ ഭാര്യ ഐഷാബീവി (98) നിര്യാതയായി. മക്കൾ: ഹൗലത്ത് ബീവി, സലിം, അയ്യൂബ്ഖാൻ, നസീബത്ത് ബീവി, ഷൈലജ ബീവി, ലൈല. മരുമക്കൾ: സുലൈമാൻ, അനി, ആബിദ, ഹസൻകുട്ടി, ബഷീർ, അബി.