തെള്ളിയൂര്‍: മാമ്പേമണ് ഒറ്റപ്ലാക്കല്‍ എം.ജെ. ശാമുവല്‍ (86) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: ജോയി, അനിയന്, ബിജു, ഓമന. മരുമക്കള്‍: ഓമന, മേരിക്കുട്ടി, ശാന്തമ്മ, കുഞ്ഞുമോന്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യ സെമിത്തേരിയില്‍.