കടമ്മനിട്ട: ചാന്തുകാവ് മുരുപ്പേൽ പരേതനായ ഗീവർഗീസ് വർഗീസിെൻറ ഭാര്യ റാന്നി തേകാട്ടിൽ കുടുംബാംഗം മേരി (95) നിര്യാതയായി. മക്കൾ: തങ്കച്ചൻ, കുഞ്ഞമ്മ, ആലീസ്, സാംകുട്ടി, പരേതനായ ബാബു.മരുമക്കൾ: കുഞ്ഞുമോൾ, കുഞ്ഞവറാച്ചൻ, ആനി, ഷേർലിൻ, പരേതനായ ബേബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ബ്രദറൺ സഭ സെമിത്തേരിയിൽ.