റിയാദ്: അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കോട്ടയം സ്വദേശിനി റിയാദിൽ നിര്യാതയായി. മുണ്ടക്കയം പൊൻകുന്നം...
മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ രണ്ട് മലയാളികൾ കൂടി ഒമാനിൽ മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ബർക്കയിൽ താമസ സ്ഥലത്ത്...
അരീക്കോട്: നോർത്ത് കൊഴക്കോട്ടൂർ എളമരം വളപ്പിൽ മുഹമ്മദ് മാസ്റ്റർ (93) നിര്യാതനായി. വെട്ടുപാറ വാവൂർ എ.എം.എൽ.പി സ്കൂൾ,...
പന്തളം: മിൽമയുടെ രൂപസാദൃശ്യത്തോടെ കവർ പാലുകൾ വിപണിയിൽ എത്തുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ...
10 ഹെക്ടർ നെൽകൃഷി നശിച്ചു
കോഴിക്കോട്: ഈശോസഭ വൈദികനായിരുന്ന ഫാ. ജെയിംസ് തോട്ടകത്ത് (83) നിര്യാതനായി. അർബുദ ബാധിതനായി മലാപ്പറമ്പ് ൈക്രസ്റ്റ്...
പുല്‍പ്പള്ളി: വാനുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ആനപ്പാറ പുത്തന്‍വീട് ഫിലിപ്പ് - ഷൈനി...
തൊടുപുഴ: പട്ടയവിതരണ വേദിയിൽ യു.ഡി.എഫ് നേതാക്കൾ എത്താത്തതിനെ വിമർശിച്ച് മന്ത്രി എം.എം....
തൊടുപുഴ: സഹോദരങ്ങൾ പട്ടയം വാങ്ങാനെത്തിയത് മരിച്ചുപോയ പിതാവിെൻറ ചിത്രവുമായി. പടി....
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനി ഒമാനിൽ മരിച്ചു. വാദികബീറിൽ താമസിക്കുന്ന...
തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ...
മാനന്തവാടി: കോവിഡ് ചികിത്സയിലുള്ള സ്ത്രീ മരിച്ചു. ജില്ല ആശുപത്രിയിൽ സെപ്റ്റംബർ പത്ത് മുതൽ ചികിത്സയിലായിരുന്ന...
മരട്: കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിെൻറ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ നടനും ഡബിങ്...
കേച്ചേരി : കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കേച്ചേരി പറപ്പൂർ മുസ്ലിം വീട്ടിൽ കുഞ്ഞുമുഹമ്മദ് (78) ആണ്...