ആലുവ: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും നദീസംരക്ഷണ സമിതി പ്രസിഡൻറുമായ ആലുവ സ്വദേശി പ്രഫ. സീതാരാമൻ (74) നിര്യാതനായി. വീട്ടിൽ...
ഫാറൂഖ് കോളജ്: ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രഫ.എൻ.കെ അബ്ദുൽ കരീം (79) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ:...
മാനന്തവാടി: ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. മാനന്തവാടി മൈസൂർ റോഡ് ഡി.എം. കോൺവെന്റിന് സമീപം ചന്ദ്രത്തിൽ പരേതരായ...
തിരുനാവായ: തിരുനാവായ 'താമരയുടെ പിതാവെ'ന്ന് അറിയപ്പെടുന്ന വലിയ പറപ്പൂർ തോട്ടുപുറത്ത്...
ബുറൈദ: ബുറൈദയിൽ നിന്ന് റിയാദിലെത്തിയ മലയാളി നിര്യാതനായി. കോഴിക്കോട് നന്മണ്ട സ്വദേശി ബഷീർ കുറുമ്പരുകണ്ടി (60) ആണ് അസുഖ ...
മസ്കത്ത്: മസ്കത്തിൽ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. റാന്നി ഒഴുവൻപാറ എടശ്ശേരിൽ തോമസ് ജോസഫ് (ജയ്മോൻ-54)...
തളിപ്പറമ്പ്: കുറുമാത്തൂർ െഡയറിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു....
കായംകുളം: കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പത്തിയൂർ ചക്കിട്ടയിൽ അഡ്വ. സി.ആർ ജയപ്രകാശ് (72)...
മസ്കത്ത്: പാലക്കാട് സ്വദേശി ഒമാനിലെ ബുറൈമിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പട്ടാമ്പി വല്ലപ്പുഴ...
കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളേജിലെ പ്രഥമ പ്രിൻസിപ്പലും എടവിലങ്ങ് മഹല്ല് മുൻ പ്രസിഡൻ്റുമായ പ്രൊഫ.കെ.കെ.അബ്ദുൽ ഖാദർ...
കോട്ടക്കൽ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്ലാമിക്ക് യൂനിവേഴ്സിറ്റി,...
തിരുവനന്തപുരം: സാഹിത്യ നിരൂപകൻ ഡോ. ടി.ടി. ശ്രീകുമാറിന്റെ (കമ്യൂണിക്കേഷൻ വിഭാഗം മേധാവി, ഇഫ്ളു ഹൈദരാബാദ്) പിതാവ് പി....
മസ്കത്ത്: ഒമാനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ഷുക്കൂര്‍ (58) ആണ്...
തൊടുപുഴ: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് എം.എൽ.എയുടെ ഇളയമകന് പുറപ്പുഴ...